Friday, August 6, 2021
Home Newsfeed സൗദിയില്‍ അന്തരീക്ഷ താപനില 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

സൗദിയില്‍ അന്തരീക്ഷ താപനില 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

റിയാദ്‌:സൗദിയില്‍ അന്തരീക്ഷ താപനില 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍ മേയ് മാസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021 മേയ് മാസത്തിലെ താപനിലയാണ് ഏറ്റവും ഉയര്‍ന്നതെന്ന് എന്‍.സി.എം ട്വിറ്റര്‍ അക്കൗണ്ടിലെ പ്രസ്താവനയില്‍ പറയുന്നു.

ആഗസ്്റ്റ് മാസം സൗദിയിലെ ഏറ്റവും ചൂടേറിയ സമയമായിരിക്കുമെന്ന് നാഷനല്‍ മെറ്റീരിയോളജി സെന്റര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. റിയാദില്‍ ആഗസ്്റ്റ് കടുത്ത ചൂട് അനുഭവപ്പെടുന്ന മാസമായിരിക്കും. ശരാശരി താപനില 29.2നും 43.6?നും ഇടയിലായിരിക്കുമെന്ന് എന്‍.സി.എം വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി പറഞ്ഞു.

 

Most Popular