Saturday, June 12, 2021
Home Gulf Saudi Arabia ജിദ്ദ ഇന്ത്യന്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

ജിദ്ദ ഇന്ത്യന്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

ജിദ്ദ: ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി റമീസ റിസ്‌വാന്‍ സഈദ് സൗദി ജര്‍മന്‍ ആശുപത്രിയില്‍ മരിച്ചു. പ്രമേഹമായിരുന്നു മരണകാരണം. പനിയും ശ്വാസ തടസ്സവും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് പ്രമേഹമാണ് മരണ കാരണമെന്ന് വ്യക്തമായത്. കുട്ടിക്ക് പ്രമേഹ രോഗമുള്ളത് നേരത്തേ കണ്ടെത്താന്‍ രക്ഷിതാക്കള്‍ക്കു കഴിഞ്ഞിരുന്നില്ല.

Most Popular