ഖമീസ് മുശൈത്ത്: ഖമീസ് മുശൈത്തില്‍ എറണാകുളം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പെരുമ്പാവൂര്‍ കാട്ടാകുഴിപ്പടി ഓലിക്കല്‍ മുഹമ്മദ് മകന് ഷാജി (52) ആണ് മരിച്ചത്. ഖമീസ് മുശൈത്ത് ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
സൗദിയില്‍ എറണാകുളം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
RELATED ARTICLES
സൗദിയില്‍ കോവിഡ് കേസുകളില്‍ നേരിയ ആശ്വാസം; 13 മരണം കൂടി
റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 916 പേര്‍ക്ക്. രോഗബാധിതരില്‍ 907 പേര് സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 13 പേര് കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ...
മെയ് 27ന് വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സൗദി; പ്രവാസികള്‍ക്ക് പ്രതീക്ഷയും ആശങ്കയും
ജിദ്ദ: ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അന്താരാഷ്ട്ര സര്‍വീസുകള്‍ പൂര്‍ണ തോതില്‍ പുനരാരംഭിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സൗദി അറേബ്യന്‍ എയര്‍ലൈന്‍സായ സൗദിയ. മെയ് 17ന്(ശവ്വാല്‍ അഞ്ച്) വിദേശ സര്‍വീസ് ആരംഭിക്കുമെന്ന് സൗദിയ അസിസ്റ്റന്റ്...
ഓറഞ്ച് പെട്ടികള്‍ക്കകത്ത് മയക്കുമരുന്ന്; സൗദി കസ്റ്റംസ് പിടികൂടിയത് 52 ലക്ഷം ലഹരി ഗുളികകള്‍
റിയാദ്: ജിദ്ദ തുറമുഖത്ത് വന്‍ മയക്കുമരുന്ന് വേട്ട. ഓറഞ്ച് പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 52 ലക്ഷം ലഹരി ഗുളികകളാണ് പിടികൂടിയത്. കസ്റ്റംസിന്റെ സഹകരണത്തോടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക് കണ്ട്രോള് ആണ് പരിശോധന...