Tuesday, July 27, 2021
Home Gulf Saudi Arabia സൗദി രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സൗദി രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റിയാദ് : സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിത്താശയ വീക്കത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായാണ് 84കാരനായ രാജാവിനെ രാജ്യ തലസ്ഥാനമായ റിയാദിലെ കിംഗ് ഫൈസല്‍ സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റോയല്‍ കോര്‍ട്ട് പ്രസ്തവാനയില്‍ അറിയിച്ചു.

King Salman admitted to hospital for medical checkup


 

Most Popular