റിയാദ്: കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സൗജി ഭരണാധികാരി സല്മാന് രാജാവിന്റെ ശസ്ത്രക്രിയ വിജയമെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു. പിത്തസഞ്ചി നീക്കം ചെയ്യുന്നതിന് എന്‍ഡോസ്കോപിക് ശസ്ത്രക്രിയയാണ് നടന്നത്. ഏതാനും ദിവസം കൂടി അദ്ദേഹം ആശുപത്രിയില്‍ തുടരും.
King Salman undergoes successful gallbladder surgery