Monday, April 12, 2021
Home Gulf Saudi Arabia കോഴിക്കോട് സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കോഴിക്കോട് സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: കോഴിക്കോട് കാപ്പാട് സ്വദേശി ഹുസൈന്‍ പൊയില്‍ (62) സൗദിയില്‍ മരിച്ചു. ശുമൈസി ആശുപത്രിയില്‍ ഹൃദയാഘാതം മൂലമാണ് മരണം. ഭാര്യ: സഫിയ. മക്കള്‍: ഫെബിന്‍, ഫാബിത, ഹുദാ. മരുമക്കള്‍: അസ്ലം എലത്തൂര്‍ (കുവൈത്ത്), മെഹ്ജബിന്‍ പുളിക്കല്‍ (റിയാദ്). കഴിഞ്ഞ 35 വര്‍ഷമായി റിയാദില്‍ ജോലി ചെയ്തുവരുന്നു. സഹോദരങ്ങള്‍: ആമിന, നഫീസ. ഖബറടക്ക നടപടികള്‍ പുരോഗമിക്കുന്നു.

Most Popular