Friday, July 23, 2021
Home Gulf Saudi Arabia ലക്കി സോക്കർ കൊട്ടപ്പുറം ഫുട്ബാൾ പ്രവചന മത്സരം സംഘടിപ്പിക്കുന്നു

ലക്കി സോക്കർ കൊട്ടപ്പുറം ഫുട്ബാൾ പ്രവചന മത്സരം സംഘടിപ്പിക്കുന്നു

ജിദ്ദ: യുറോകപ്പ്, കോപ്പ അമേരിക്ക ഫുട്ബാൾ മത്സരത്തോടനുബന്ധിച്ച് ജിദ്ദ ലക്കി സോക്കർ കൊട്ടപ്പുറം ‘യുറോ-കോപ്പ 2021’എന്ന പേരിൽ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ഈ കോവിഡ് മഹാമാരിയിലും ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കൊട്ടപ്പുറത്തെ ലക്കി സോക്കർ കൊട്ടപ്പുറമാണ് വ്യത്യസ്തമായ രീതിയിൽ മത്സരം സംഘടിപ്പിക്കുന്നത്. ടി.പി സക്കീർ, റാസിഖ് കെ.എം, റിയാസ് ടി.പി, അശ്്റഫ് ടി.എം എന്നിവരുടേ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.  ഒന്നിൽ കൂടുതൽ ആളുകൾ ശരിയുത്തരം അയച്ചാൽ വിജയികളെ നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കുന്നതാണ്.

Most Popular