Wednesday, June 23, 2021
Home Gulf Saudi Arabia പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു. അബഹയ്ക്ക് അടുത്ത് തനൂമയില്‍ കൊല്ലം ഓയൂര്‍ കരിങ്ങന്നൂര്‍ അഞ്ഞൂറ്റിനാലില്‍ സ്വദേശി സുധീര്‍ മന്‍സിലില്‍ സുധീര്‍ഖാന്‍ (44) ആണ് മരിച്ചത്. തനുമയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: സലിം, മാതാവ്: നസീറ, ഭാര്യ: സഫീലാബീവി, മക്കള്‍: സുല്‍ഫിയ, അല്‍ഫിയ, മരുമകന്‍: ദില്‍ഷാദ്.

Most Popular