Monday, July 26, 2021
Home Newsfeed റിയാദില്‍ കാറുകള്‍ കൂട്ടിയിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു(വീഡിയോ)

റിയാദില്‍ കാറുകള്‍ കൂട്ടിയിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു(വീഡിയോ)

റിയാദ്: റിയാദിലെ ദവാദ്മില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമിതവേഗതയിലെത്തിയ കാറുകളാണ് കൂട്ടിയിടിച്ചത്. കാറുകളിലൊന്ന് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. രണ്ടാമത്തെ കാര്‍ അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Most Popular