Tuesday, May 18, 2021
Home Newsfeed റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ നൗഷാദ് വെട്ടിയാര്‍ ഹൃദയാഘാതം മൂലം മരിച്ചു

റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ നൗഷാദ് വെട്ടിയാര്‍ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നിര്‍വാഹക സമിതി അംഗവും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ നൗഷാദ് വെട്ടിയാര്‍(52) ഹൃദയാഘാതം മൂലം മരിച്ചു. പത്തുദിവസം മുമ്പ് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഹയാത്ത് ഇന്റര്‍നാഷനല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വ്യാഴാഴ്ച്ച വൈകീട്ട് വീണ്ടും ഹൃദയാഘാതമുണ്ടായതാണ് മരണത്തിലേക്ക് നയിച്ചത്. ഭാര്യ: റഹീന നൗഷാദ്. മക്കള്‍: ആലിയ നൗഷാദ്, ആശ നൗഷാദ്.

Most Popular