Tuesday, August 3, 2021
Home Newsfeed സൗദിയില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

സൗദിയില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ജൂലൈ 15 വ്യാഴാഴ്ച്ച മുതല്‍ ജൂലൈ 25 ഞായറാഴ്ച്ച വരെയാണ് അവധി. 26ന് തിങ്കളാഴ്ച്ച സര്‍ക്കാര്‍ ഓഫിസുകള്‍ തുറക്കും.
ജൂലൈ 19 ഞായറാഴ്ച്ച മുതല്‍ നാല് ദിവസമാണ് സ്വകാര്യ മേഖലയിലെ അവധി.

Most Popular