Monday, September 27, 2021
Home Gulf Saudi Arabia സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 26 പേര്‍ കൂടി മരിച്ചു

സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 26 പേര്‍ കൂടി മരിച്ചു

റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 26 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇന്ന് 1,629 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 2,74,219 ആയി. കഴിഞ്ഞ 24 2,842 പേരാണ് ഇതിനകം രാജ്യത്ത് മരിച്ചത്.

അതേസമയം, ഇന്ന് 2,629 പേര്‍ കൂടി കൊവിഡില്‍ നിന്നു പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,31,198 ആയി.

Most Popular