Sunday, July 25, 2021
Home Gulf Saudi Arabia സൗദി അറേബ്യയില്‍ ഇന്ന് 5000ലേറെ പേര്‍ക്ക് കോവിഡ് മുക്തി; 37 മരണം കൂടി

സൗദി അറേബ്യയില്‍ ഇന്ന് 5000ലേറെ പേര്‍ക്ക് കോവിഡ് മുക്തി; 37 മരണം കൂടി

റിയാദ്: സൗദി അറേബ്യയില്‍ 5524 പേര്‍ക്ക് ഇന്ന് കോവിഡ് രോഗം സുഖപ്പെട്ടു. 2429 പേര്‍ക്കു മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 37 പേര്‍ മരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 2,53,349 ആയും മരണ സംഖ്യ 2,523 ആയും ഉയര്‍ന്നു. 2,03,259 പേര്‍ക്കാണ് മൊത്തം രോഗമുക്തിയുണ്ടായത്. ചികിത്സയിലുള്ള 47,567 പേരില്‍ 2,196 പേരുടെ നില ഗുരുതരമാണ്.

Most Popular