Saturday, July 24, 2021
Home Gulf Saudi Arabia കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി സൗദിയില്‍ മരിച്ചു

കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി സൗദിയില്‍ മരിച്ചു

കൊയിലാണ്ടി: കോവിഡ് ബാധിച്ച് മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു. ചേലിയയിലെ പരേതനായ ഇയ്യക്കുറ്റി മമ്മതിന്റെ മകന്‍ ഇ കെ ഷബീര്‍ (40) ആണ് മരിച്ചത്. ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മാതാവ് മൈമൂന. ഭാര്യ: ശഫീന വടകര. മക്കള്‍: ശഹ്ഫാസ് അമീന്‍(ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥി, എംയുഎം സ്‌കൂള്‍, വടകര), സബാ ശിഹാന്‍ (രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി, എംയുഎം സ്‌കൂള്‍,വടകര), ആമിന. സഹോദരങ്ങള്‍: ബഷീര്‍, ഷരീഫ്, ഷൗക്കത്ത്(ജിദ്ദ), റഷീദ, ഹസീന.

Most Popular