Saturday, June 19, 2021
Home Gulf Saudi Arabia സൗദിയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ചത് 7 പേര്‍

സൗദിയില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ചത് 7 പേര്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 673 പേര്‍ക്ക്. രോഗബാധിതരില്‍ 504 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ഏഴുപേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 3,92,682 പേര്‍ക്കാണ്. ഇതില്‍ 3,79,816 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6697 ആയി. 6,169 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു.
ALSO WATCH

Most Popular