Friday, June 25, 2021
Home Newsfeed സൗദിയില്‍ ഇന്നും 500ലേറെ പേര്‍ക്ക് കോവിഡ്; ആറ് മരണം

സൗദിയില്‍ ഇന്നും 500ലേറെ പേര്‍ക്ക് കോവിഡ്; ആറ് മരണം

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 502 പേര്‍ക്ക്. രോഗബാധിതരില്‍ 355 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ആറുപേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 3,87,794 പേര്‍ക്കാണ്. ഇതില്‍ 3,76,558 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6643 ആയി. 4,593 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു.
ALSO WATCH

Most Popular