Friday, July 23, 2021
Home Newsfeed സൗദിയില്‍ ഇന്ന് 1,253 പേര്‍ക്ക് കോവിഡ്; 16 മരണം

സൗദിയില്‍ ഇന്ന് 1,253 പേര്‍ക്ക് കോവിഡ്; 16 മരണം

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,253 പേര്‍ക്ക്. രോഗബാധിതരില്‍ 1,144 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 16 പേര്‍ കൂടി മരിച്ചു.

രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 4,56,562 പേര്‍ക്കാണ്. ഇതില്‍ 4,39,459 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 7,440 ആയി.

ALSO WATCH

 

Most Popular