Sunday, September 26, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്ന് 40 കോവിഡ് മരണം; 3,393 പുതിയ കേസുകള്‍

സൗദിയില്‍ ഇന്ന് 40 കോവിഡ് മരണം; 3,393 പുതിയ കേസുകള്‍

റിയാദ്: സൗദിയില്‍ ഇന്ന് 40 പേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് മരണം 1307 ആയി. രാജ്യത്ത് ഇന്ന് പുതിയതായി 3,393 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ സൗദിയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 161,005 ആയി.

ഇന്ന് പുതുതായി 4,045 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 105,175 ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Most Popular