Friday, June 25, 2021
Home Gulf Saudi Arabia സൗദി കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന് ആണ്‍കുഞ്ഞ് പിറന്നു

സൗദി കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന് ആണ്‍കുഞ്ഞ് പിറന്നു

റിയാദ്: സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന് അഞ്ചാമതായി ഒരാണ്‍കുഞ്ഞ് പിറന്നു. സൗദി സ്ഥാപകനും പിതാമഹനുമായ അബ്ദുല്‍ അസീസിന്റെ പേരാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കുഞ്ഞിന് നല്‍കിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേരാണ് കുഞ്ഞിന് ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നത്.

 

Most Popular