Monday, April 12, 2021
Home Newsfeed സൗദി കിരീടാവകാശിയുടെ ശസ്ത്രക്രിയ വിജയകരം

സൗദി കിരീടാവകാശിയുടെ ശസ്ത്രക്രിയ വിജയകരം

റിയാദ്: സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന് ശസ്ത്രക്രിയ വിജയകരമായതായി റിപ്പോര്‍ട്ട്. അപ്പന്‍ഡിസൈറ്റിനുള്ള ശസ്ത്രക്രിയ ഇന്നലെ രാവിലെ റിയാദിലെ കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ നടന്നു.

Most Popular