Thursday, September 23, 2021
Home Newsfeed സൗദി വിദ്യഭ്യാസ പരിഷ്‌കരണം; മൂന്ന് സെമസ്റ്റര്‍ വിദേശ സ്‌കൂളുകള്‍ക്ക് ബാധകമല്ല

സൗദി വിദ്യഭ്യാസ പരിഷ്‌കരണം; മൂന്ന് സെമസ്റ്റര്‍ വിദേശ സ്‌കൂളുകള്‍ക്ക് ബാധകമല്ല

റിയാദ്: പുതിയ അധ്യയന വര്‍ഷം മുതല്‍ സൗദിയില്‍ നടപ്പാക്കുന്ന 3 സെമസ്റ്റര്‍ പഠന രീതിയില്‍നിന്ന് വിദേശ സ്വകാര്യ സ്‌കൂളുകളെ
ഒഴിവാക്കി. വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ നിലവിലുള്ള രീതി തുടരും.

പ്രാദേശിക സ്‌കൂളുകള്‍ക്കാണ് നിയമം ബാധകമാകുക. പുതിയ രീതി അനുസരിച്ച് 183 ദിവസം ക്ലാസുണ്ടാകും. നേരത്തെ 155 ദിവസം മാത്രമായിരുന്നു പഠനം.
ALSO WATCH

Most Popular