Tuesday, June 22, 2021
Home Newsfeed സൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സൗദിയില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സൗദി തലസ്ഥാനത്തെ അല്‍ ഈമാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി ഹൃദായാഘാതം മൂലം മരിച്ചു. വള്ളക്കടവ് പി ഡി നഗര്‍ സ്വദേശി ഷിഹാസ് (33) ആണ് മരിച്ചു. പിതാവ് സലീം ഹോത്ത സുദൈറില്‍ ജോലി ചെയ്യുന്നു. മാതാവ്: സുബൈദ.
ഭാര്യ: നെസിയ മോള്‍.

റിയാദില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, നവാസ് ബീമാപള്ളി, എന്നിവര്‍ രംഗത്തുണ്ട്.
ALSO WATCH

Most Popular