Saturday, September 25, 2021
Home Gulf Saudi Arabia സൗദിയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു

സൗദിയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു

ബുറൈദ: സൗദി അറേബ്യയിലെ അല്‍ ഖസീം ബുറൈദ കിങ് സഊദ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലിന്റു ലിസാ ജോര്‍ജ്ജ് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. ചങ്ങനാശ്ശേരി സ്വദേശിനിയാണ്. മ്യതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ സ്വീകരിച്ചുവരുന്നു. ഭര്‍ത്താവ് ബിബിന്‍ കുര്യാക്കോസും നഴ്സാണ്. മാതാപിതാക്കള്‍: പൗലോസ് വര്‍ഗീസ്, ലിസ്സമ്മ ജോര്‍ജ്ജ്.

Most Popular