റിയാദ്: കൊല്ലം അയത്തില്‍ സ്വദേശി അഷ്റഫിനെ (40) സൗദിയിലെ ദവാദ്മിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെയിന്റിങ് ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം ദവാദ്മി ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
സൗദിയില്‍ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍
RELATED ARTICLES
നാല്‍പ്പത് വര്‍ഷമായി ഖത്തറിലുള്ള കൊല്ലം സ്വദേശി നിര്യാതനായി
ദോഹ: ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊല്ലം സ്വദേശി നിര്യാതനായി. കൊല്ലം പള്ളിമുക്ക് സാറ മന്‍സിലില്‍ അബ്ദുല്‍ ഗഫൂര്‍ (72) ആണ് മരിച്ചത്. ദോഹയിലെ പയനീര്‍ എജുക്കേഷന്‍ സെന്റര്‍ ഡയറക്ടറായിരുന്നു. നാല്പത് വര്‍ഷമായി ഖത്തര്‍...
ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി; ആദ്യ മണിക്കൂറില്‍ മികച്ച പോളിങ്
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പോളിങ് നടക്കുന്നത്. മാസ്കിട്ട് ഗ്യാപ്പിട്ട് വോട്ടര്‍മാരുടെ നീണ്ട നിര തന്നെയുണ്ട് ആദ്യ...
സൗദിയില്‍ മലയാളി ലോറിയില്‍ തൂങ്ങി മരിച്ചനിലയില്‍
ബുറൈദ: കൊല്ലം കുഴിമതിക്കാട് സ്വദേശിയെ ബുറൈദയില്‍ ട്രെയ്ലറില് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഴങ്ങാല പെപ്പിലംവിള ശശിധരന് രമണി ദമ്പതികളുടെ മകന് ശരത് (29)നെയാണ് ദമാം ഹഫര്‍ അല്‍ ബാത്തിന് റോഡിലെ കിബ്ബയില്...