Saturday, May 15, 2021
Home Newsfeed സൗദിയില്‍ കോവിഡ് കേസുകളില്‍ നേരിയ ആശ്വാസം; 13 മരണം കൂടി

സൗദിയില്‍ കോവിഡ് കേസുകളില്‍ നേരിയ ആശ്വാസം; 13 മരണം കൂടി

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 916 പേര്‍ക്ക്. രോഗബാധിതരില്‍ 907 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 13 പേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 4,04,970 പേര്‍ക്കാണ്. ഇതില്‍ 3,88,702 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6,823 ആയി. 9,445 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു.
ALSO WATCH

 

Most Popular