Monday, April 19, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്ന് 435 പേര്‍ക്ക് കോവിഡ്; 455 പേര്‍ക്ക് രോഗമുക്തി

സൗദിയില്‍ ഇന്ന് 435 പേര്‍ക്ക് കോവിഡ്; 455 പേര്‍ക്ക് രോഗമുക്തി

റിയാദ്: സൗദിയില്‍ ഇന്ന് 435 പേര്‍ക്ക് കോവിഡ്. അതേ സമയം, 24 മണിക്കൂറിനിടെ 455 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 333,005 ആയി. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച 346,482 കേസുകളില്‍ നിന്നാണ് ഇത്രയധികം പേര്‍ രോഗമുക്തരായത്.

8,114 പേരാണ് നിലവില്‍ രാജ്യത്ത് ചികില്‍സയില്‍ കഴിയുന്നത്. സൗദിയില്‍ കോവിഡ് ബാധിച്ചു ചികില്‍സയിലായിരുന്ന 15 പേര്‍ കൂടി ഇന്നു മരിച്ചു. ഇതോടെ ആകെ മരണം 5,363 ആയി.


 

Most Popular