Tuesday, May 18, 2021
Home Gulf Saudi Arabia സൗദിയില്‍ വ്യാഴാഴ്ച്ച മുതല്‍ മഴ

സൗദിയില്‍ വ്യാഴാഴ്ച്ച മുതല്‍ മഴ

റിയാദ്: സൗദി അറേബ്യയില്‍ അടുത്ത വ്യാഴാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്ക്, മധ്യമേഖലകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയുള്ളത്.

കാലാവസ്ഥാ മാറ്റം സംബന്ധിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ കൃത്യവും വിശദവുമായ വിവരങ്ങള്‍ അറിയിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Most Popular