Wednesday, June 23, 2021
Home Gulf Saudi Arabia സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 34 പേര്‍ കൂടി മരിച്ചു

സൗദിയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 34 പേര്‍ കൂടി മരിച്ചു

റിയാദ്: സൗദിയില്‍ കോവിഡ ചികില്‍സയിലായിരുന്ന 34 പേര്‍ കൂടി 24 മണിക്കൂറിനിടെ മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 2,557 ആയി. 2,476 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 25,58,25 ആയി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 4,000 പേര്‍ കൂടി കൊവിഡില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 20,72,59 ആയി.

Most Popular