Thursday, August 5, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്ന് 35 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

സൗദിയില്‍ ഇന്ന് 35 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

റിയാദ് : സൗദിയില്‍ ഇന്ന് 35 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ മരണസംഖ്യ 3338 ആയി. ഇന്ന് 2566 പേര്‍ കോവിഡ് മുക്തരായി. 1383 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രോഗബാധിതരുടെ എണ്ണം 2,95,902 ആയും ഉയര്‍ന്നു. 2,62,959 പേര്‍ക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായത്. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 29,605 പേരില്‍ 1,782 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു.

saudi reported 35 covid death today

Most Popular