Sunday, July 25, 2021
Home Gulf Saudi Arabia സൗദി അറേബ്യയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 37 പേര്‍ കൂടി മരിച്ചു

സൗദി അറേബ്യയില്‍ കോവിഡ് ചികില്‍സയിലായിരുന്ന 37 പേര്‍ കൂടി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് ബാധിച്ച് 37 പേര്‍ കൂടി മരിച്ചു. 2,241 പേര്‍ക്കാണ് കോവിഡ് മുക്തിയുണ്ടായത്. 2,378 പേര്‍ക്ക് രോഗം പുതുതായി സ്ഥിരീകരിക്കുകയും ചെയ്തു. ചികിത്സയിലുള്ള 44369 പേരില്‍ 2143 പേരുടെ നില ഗുരുതരമാണ്.
ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 2,62,772 ആയും മരിച്ചവരുടെ എണ്ണം 2672 ആയും ഉയര്‍ന്നു. 2,15,731 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്.


 

Most Popular