Thursday, August 5, 2021
Home Gulf Saudi Arabia സൗദിയില്‍ 37 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

സൗദിയില്‍ 37 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ 2613 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 3539 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 37 പേരാണ് മരിച്ചത്. ആകെ 2,45,851 പേര്‍ക്ക് രോഗം ബാധിച്ചു. 1,91,161 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതേവരെ സൗദിയില്‍ മരിച്ചത് 2407 പേരാണ്.

Most Popular