Saturday, July 24, 2021
Home Gulf Saudi Arabia സൗദിയില്‍ 39 കോവിഡ് മരണം കൂടി; ആകെ മരണം 3,619 ആയി

സൗദിയില്‍ 39 കോവിഡ് മരണം കൂടി; ആകെ മരണം 3,619 ആയി

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 1,184 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 39 പേര്‍ കൂടി ഇന്ന് വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണം 3,619 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 24,310 പേരാണ്.

306,370 പേര്‍ക്കാണ് സൗദിയില്‍ കോവിഡ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 278,441 പേര്‍ രോഗമുക്തി നേടി. ഇന്ന് മാത്രം 1,374 പേരാണ് രോഗമുക്തരായത്. അതേസമയം, 1,652 പേര്‍ തീവ്രപരിചണ വിഭാഗത്തിലാണ്.

Most Popular