Sunday, July 25, 2021
Home Gulf Saudi Arabia സൗദിയില്‍ 24 മണിക്കൂറിനിടെ 407 പേര്‍ക്ക് കോവിഡ്; 24 മരണം

സൗദിയില്‍ 24 മണിക്കൂറിനിടെ 407 പേര്‍ക്ക് കോവിഡ്; 24 മരണം

ജിദ്ദ: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 407 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. 513 പേര്‍ക്ക് രോഗമുക്തിയുണ്ടായി. മരണം 24. ഇതുവരെ കോവിഡ് ബാധിച്ച 3,38,539 പേരില്‍ 3,24,282 പേരും സുഖം പ്രാപിച്ചു. ആകെ 4,996 പേരാണു മരിച്ചത്. നിലവില്‍ 9,261 പേരാണ് ആശുപത്രിയിലുള്ളത്.

Most Popular