Wednesday, August 4, 2021
Home Gulf Saudi Arabia സൗദിയില്‍ 24 മണിക്കൂറിനിടെ 492 പേര്‍ക്ക് കോവിഡ്; 27 പേര്‍ കൂടി മരിച്ചു

സൗദിയില്‍ 24 മണിക്കൂറിനിടെ 492 പേര്‍ക്ക് കോവിഡ്; 27 പേര്‍ കൂടി മരിച്ചു

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ 492 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1060 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 27 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 3,30,246 ആയും മരിച്ചവരുടെ എണ്ണം 4512 ആയും ഉയര്‍ന്നു. 3,11,499 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 14,235 പേരില്‍ 1133 പേരുടെ നില ഗുരുതരമാണ്.

Most Popular