Friday, September 24, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്ന് 4,207 പേര്‍ക്ക് കൊവിഡ്; 52 പേര്‍ കൂടി മരിച്ചു

സൗദിയില്‍ ഇന്ന് 4,207 പേര്‍ക്ക് കൊവിഡ്; 52 പേര്‍ കൂടി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചു മരിച്ചത് 52 പേര്‍. 4,207 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 4,398 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 2,13,716 ആയും മരണസംഖ്യ 1,968 ആയും രോഗമുക്തരുടെ എണ്ണം 1,49,634 ആയും ഉയര്‍ന്നു.

Most Popular