Thursday, June 17, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്ന് 54 കോവിഡ് മരണം; 5000ഓളം പേര്‍ രോഗമുക്തരായി

സൗദിയില്‍ ഇന്ന് 54 കോവിഡ് മരണം; 5000ഓളം പേര്‍ രോഗമുക്തരായി

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 54 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. അതേ സമയം, ഇന്ന് 4,909 പേര്‍ രോഗമുക്തി നേടി. പുതുതായി 3,383 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കോവിഡ് മരണം 1,752ഉം രോഗികളുടെ എണ്ണം 1,97,608ഉം രോഗമുക്തി നേടിയവര്‍ 1,37,669ഉം ആയി.

Most Popular