Friday, July 30, 2021
Home Gulf Saudi Arabia സൗദിയില്‍ നാലു പേര്‍ കോവിഡ് മൂലം മരിച്ചു; 348 പുതിയ കേസുകള്‍

സൗദിയില്‍ നാലു പേര്‍ കോവിഡ് മൂലം മരിച്ചു; 348 പുതിയ കേസുകള്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 348 പേര്‍ക്ക്. രോഗബാധിതരില്‍ 247 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ നാലു പേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 3,82,407 പേര്‍ക്കാണ്. ഇതില്‍ 3,72,703 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6567 ആയി. 3137 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു.

Most Popular