Friday, July 30, 2021
Home Newsfeed സൗദിയില്‍ ഇന്ന് ആറു പേര്‍ കൂടി കോവിഡ് മൂലം മരിച്ചു

സൗദിയില്‍ ഇന്ന് ആറു പേര്‍ കൂടി കോവിഡ് മൂലം മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 585 പേര്‍ക്ക്. രോഗബാധിതരില്‍ 369 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ ആറുപേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 3,90,007 പേര്‍ക്കാണ്. ഇതില്‍ 3,78,083 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6669 ആയി. 5,255 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നു.

Most Popular