GulfSaudi Arabia വെര്‍ച്വല്‍ ക്ലിനിക്കുകള്‍ തുറന്ന് സൗദി ആരോഗ്യ മന്ത്രാലയം January 26, 2021, 8:06 am Facebook Twitter Pinterest WhatsApp റിയാദ്: കോവിഡ് വൈറസിന്റെ വ്യാപനം മന്ദഗതിയിലായതിനാല്‍ ഗുരുതരാവസ്ഥയിലല്ലാത്ത രോഗികള്‍ക്കായി റിമോര്‍ട്ട് ക്ലിനിക്കുകള്‍ തുറന്ന് സൗദി ആരോഗ്യമന്ത്രാലയം. ഇത്തരം രോഗികള്‍ക്ക് ഡോക്ടറുടെ സേവനം ഓണ്‍ലൈനായി സെഹതി, അനാദ് ആപ്ലിക്കേഷന്‍ വഴി ലഭ്യമാക്കുന്നത്.