Tuesday, June 22, 2021
Home Gulf Saudi Arabia സൗദിയില്‍ 2572 പേര്‍ക്ക് കൂടി കോവിഡ് ഭേദമായി; ഇന്ന് 14 മരണം

സൗദിയില്‍ 2572 പേര്‍ക്ക് കൂടി കോവിഡ് ഭേദമായി; ഇന്ന് 14 മരണം

റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2572 പേര്‍ക്കു കൂടി കൊറോണ ഭേദമായി. 1815 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 78541 ആയി.

ഇന്ന് 14 പേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചു. 425 പേരാണ് രാജ്യത്ത് ഇതിനകം വൈറസ് ബാധമൂലം മരിച്ചത്. 51,022 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

SaudiArabia announces 1.815 new coronavirus cases; 14 new deaths


 

Most Popular