Saturday, July 24, 2021
Home Gulf Saudi Arabia സൗദിയില്‍ ഇന്ന് 2,852 പേര്‍ക്ക് കൊവിഡ്; 20 മരണം

സൗദിയില്‍ ഇന്ന് 2,852 പേര്‍ക്ക് കൊവിഡ്; 20 മരണം

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 2,852 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,704 പേര്‍ക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു. 20 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.

ഇതുവരെ മൊത്തം രോഗികളുടെ എണ്ണം 235,111 ആയും മരണ സംഖ്യ 2,243 ആയും ഉയര്‍ന്നു. 169,842. പേരാണ് രോഗമുക്തര്‍.

SaudiArabia announces 2,852 new coronavirus cases today

Most Popular