Saturday, May 15, 2021
Home Gulf Saudi Arabia സൗദി അറേബ്യയില്‍ ഇന്ന് 3,372 പേര്‍ക്ക് കോവിഡ്; 41 പേര്‍ കൂടി മരിച്ചു

സൗദി അറേബ്യയില്‍ ഇന്ന് 3,372 പേര്‍ക്ക് കോവിഡ്; 41 പേര്‍ കൂടി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 3,372 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം, രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. 5,085 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്.

രാജ്യത്ത് ആകെ മരണസംഖ്യ 1,428 ആയി. ആകെ 1,70,639 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,17,882 പേര്‍ക്ക് രോഗം സുഖപ്പെട്ടു.

Most Popular