Saturday, July 24, 2021
Home Gulf Saudi Arabia സൗദിയില്‍ കൊവിഡ് സുഖപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന; ഇന്ന് 7718 പേര്‍ക്ക് രോഗമുക്തി

സൗദിയില്‍ കൊവിഡ് സുഖപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധന; ഇന്ന് 7718 പേര്‍ക്ക് രോഗമുക്തി

റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7718 പേര്‍ക്ക് കോവിഡ് മുക്തിയുണ്ടായി. 2692 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അതേസമയം രോഗം ബാധിച്ച് 40 പേര്‍ മരിച്ചു. ആകെ കേസുകള്‍ 2,37,803 ആയി. 177560 പേര്‍ക്കാണ് രോഗം സുഖപ്പെട്ടത്. 2283 പേര്‍ മരിച്ചു.

SaudiArabia confirms 7,718 new coronavirus recoveries

Most Popular