Friday, September 24, 2021
Home Gulf Saudi Arabia കാലാവധി കഴിഞ്ഞ ഇഖാമകള്‍ മൂന്ന് മാസത്തേക്ക് നീട്ടി സൗദി

കാലാവധി കഴിഞ്ഞ ഇഖാമകള്‍ മൂന്ന് മാസത്തേക്ക് നീട്ടി സൗദി

റിയാദ്: സൗദിക്ക് പുറത്തുള്ളവരുടെ, കാലാവധി കഴിഞ്ഞ ഇഖാമയും(റസിഡന്‍സി പെര്‍മിറ്റ്) എക്‌സിറ്റ് ആന്റ് റീഎന്‍ട്രി വിസയും മൂന്ന് മാസത്തേക്ക് സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ സൗദി രാജാവ് ഉത്തരവിട്ടു. ലോക്ക് ഡൗണ്‍ കാലത്ത് രൗജ്യത്തിനകത്ത് കാലാവധി കഴിഞ്ഞവരുടെ ഇഖാമയും വിസിറ്റ് വിസയും മൂന്ന് മാസത്തേക്ക് സൗജന്യമായി കാലാവധി ദീര്‍ഘിപ്പിക്കും.

രാജ്യത്തിനകത്ത് ഉള്ളവരുടെ ലോക്ക്ഡൗണ്‍ കാലത്ത് ഉപയോഗിച്ചിട്ടില്ലാത്ത ഫൈനല്‍ എക്‌സിറ്റ് വിസയുടെയും എക്‌സിറ്റ് ആന്റ് റീഎന്‍ട്രി വിസയുടെയും കലാവാധിയും ഫീസ് ഇല്ലാതെ മൂന്ന് മാസത്തേക്ക് ദീര്‍ഘിപ്പിച്ചു.

SaudiArabia extends the validity of the expired residency permit

Most Popular