Monday, June 21, 2021
Home Newsfeed മാസപ്പിറവി ദൃശ്യമായില്ല; പെരുന്നാള്‍ വ്യാഴാഴ്ച്ചയെന്ന് സൗദി

മാസപ്പിറവി ദൃശ്യമായില്ല; പെരുന്നാള്‍ വ്യാഴാഴ്ച്ചയെന്ന് സൗദി

റിയാദ്: ഇന്ന് രാജ്യത്തെവിടെയും ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച്ചയായിരിക്കും ഈദുല്‍ ഫിത്വര്‍ എന്ന് സൗദി സുപ്രിം കോടതി അറിയിച്ചു. ഈദുല്‍ ഫിത്വര്‍ വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് ഖത്തറും അറിയിച്ചു.

 

Most Popular