Tuesday, September 21, 2021
Home Gulf കോവിഡ് ബാധിച്ച് പ്രവാസി മലയാളി സൗദിയിൽ മരിച്ചു

കോവിഡ് ബാധിച്ച് പ്രവാസി മലയാളി സൗദിയിൽ മരിച്ചു

റിയാദ്: കോവിഡ് ബാധിച്ച് പ്രവാസി മലയാളി സൗദിയിൽ മരിച്ചു . കണ്ണൂര്‍ മയ്യില്‍ കണ്ടക്കൈ സ്വദേശി ദിഷണ നിവാസില്‍ കെ.കെ ഉത്തമന്‍ ആണ് റിയാദില്‍ മരിച്ചത്. 52 വയസായിരുന്നു . കൊവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലിരിക്കെയാണ് മരണം.

Most Popular