Monday, April 19, 2021
Home Gulf സൗദിയില്‍ 436 പേര്‍ക്ക് കൂടി കോവിഡ്

സൗദിയില്‍ 436 പേര്‍ക്ക് കൂടി കോവിഡ്

ജിദ്ദ: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 436 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. അതേസമയം 465 പേരുടെ കോവിഡ് ഭേദമായി. 17 പേരാണ് മരിച്ചത്. കൂടുതല്‍ രോഗികള്‍ റിയാദിലാണ്. 69. മദീനയില്‍ 68 ഉം മക്കയില്‍ 32 ഉം യാമ്പുവില്‍ 25ഉം ബുറൈദയില്‍ 22 ഉം പേര്‍ക്ക് രോഗം ബാധിച്ചു. ജിദ്ദയില്‍ 11 പേര്‍ക്കാണ് രോഗം ബാധിച്ചത്.

Most Popular