Thursday, July 29, 2021
Home Gulf സൗദി ദേശീയ ദിന അവധി പ്രഖ്യാപിച്ചു

സൗദി ദേശീയ ദിന അവധി പ്രഖ്യാപിച്ചു

റിയാദ്: സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം രാജ്യത്തെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള അവധി പ്രഖ്യാപിച്ചു. 87ാമത് ദേശീയദിനമാണ് രാജ്യം ആഘോഷിക്കാനൊരുങ്ങുന്നത്.

രാജ്യത്തെ പൊതുസ്ഥാപനങ്ങൾക്ക് സെപ്തംബർ 23, 24 തീയ്യതികളിലും, സ്വകാര്യ- ലാഭേതര മേഖലയിലെ സ്ഥാപനങ്ങൾക്ക് 23നും അവധിയായിരിക്കും.

Most Popular