Tuesday, September 28, 2021
Home Gulf ഒമാനിൽ ര​ണ്ടാം ഡോ​സ് വാക്‌സിൻ ജൂ​ലൈ 31ന്

ഒമാനിൽ ര​ണ്ടാം ഡോ​സ് വാക്‌സിൻ ജൂ​ലൈ 31ന്

മ​നാ​മ: കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ന്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്കാ​യി ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച കാ​മ്ബ​യി​നി​ല്‍ ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ര്‍​ക്കു​ള്ള ര​ണ്ടാം ഡോ​സ്​ ജൂ​ലൈ 31ന്​ ​ന​ല്‍​കും.

ജൂ​ണ്‍ 18നും ​ജൂ​ലൈ മൂ​ന്നി​നും ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ര്‍​ക്കാ​ണ്​ ര​ണ്ടാം ഡോ​സ്​ ന​ല്‍​കു​ന്ന​ത്. സി​ത്ര മാ​ളി​ലെ വാ​ക്​​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട്​ ആ​റു​​വ​രെ​യാ​ണ്​ വാക്‌സിനേഷൻ നടക്കുക.

Most Popular