Wednesday, July 28, 2021
Home Gulf ഖത്തറിൽ ഹോം ക്വാറന്റൈൻ ലംഘനവുമായി ബന്ധപ്പെട്ട് വീണ്ടും ആറ് പേർ അറസ്റ്റിൽ

ഖത്തറിൽ ഹോം ക്വാറന്റൈൻ ലംഘനവുമായി ബന്ധപ്പെട്ട് വീണ്ടും ആറ് പേർ അറസ്റ്റിൽ

ദോഹ: ഖത്തറിൽ ഹോം ക്വാറന്റൈൻ നിയമ ലംഘനങ്ങൾ വർധിച്ചു വരുകയാണെന്നും ആര് പേർ കൂടി അറസ്റ്റിലായതായും അധികൃതർ പറഞ്ഞു. ഇന്നലെ അറസ്റ്റ് ചെയ്തവരെ പ്രോസിക്യൂഷന് കൈമാറി.

അബ്ദുൽ അസീസ് ഹസ്സൻ അബ്ദുല്ല ജമാൽ അൽ ദർവിഷ്, അബ്ദുല്ല അബ്ദുൾ സലാം മുഹമ്മദ് ഖലീൽ അബ്ദുല്ല, ഷഗഹാൻ റഹ്മാൻ, ഖലീഫ ഹമദ് അബ്ദുല്ല അൽ അബ്ദുല്ല അൽ സുബായ്, സൗദ് ഹമദ് അബ്ദുല്ല മുഹമ്മദ് അൽ അഹ്വാൽ സബീദ്, നാസർ മുബാറക്ക് അൽ അവമി അൽ മാരി എന്നിവരാണ് അറസ്റ്റിലായതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

Most Popular